പനി ബാധിച്ച് മലപ്പുറത്തെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ചു

പെരിന്തല്‍മണ്ണ: പനി ബാധിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ചു. കൊളത്തൂര്‍ പടിഞ്ഞാറെക്കുളമ്പ് നല്ലാട്ട് വീട്ടില്‍ വിജയന്റെ മകള്‍ കൃഷ്ണപ്രിയ (16) ആണ് മരിച്ചത്. പൂക്കാട്ടിരി സഫ കോളജിലെ വിദ്യാര്‍ഥിയായിരുന്നു. പെരിന്തല്‍മണ്ണയിലെ ഇ എം.എസ്ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് മരിച്ചത്.
സംസ്‌കാരംനാളെ ഉച്ചക്ക് 11ന് വീട്ടു വളപ്പില്‍ നടക്കും. മാതാവ്: എന്‍.കൗസല്യ. സഹോദരന്‍: വിഷ്ണു .
RECENT NEWS

കൈക്കുഞ്ഞിന് സീറ്റ് നല്‍കിയില്ല, വിമാന കമ്പനി നഷ്ടപരിഹാം നല്കി
റിയാദ്: സ്പൈസ് ജെറ്റ് വിമാനത്തില്‍ കുട്ടിക്ക് സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മാതാവ് നല്കിയ പരാതിയില്‍ വിമാനക്കമ്പനി ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. ഈ മാസം 12 ന് കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് സര്‍വിസ് നടത്തിയ സ്പൈസ് [...]