തിരൂര്‍ സ്വദേശി അല്‍-ഐനില്‍ മരണപ്പെട്ടു

തിരൂര്‍: തെക്കന്‍ കുറ്റൂര്‍ ഇരിങ്ങാവൂര്‍ വളപ്പില്‍ ഹംസ (54) അല്‍-ഐനില്‍ വെച്ച് മരണപ്പെട്ടു.
ഭാര്യ : ഹവ്വഉമ്മ. മക്കള്‍ : ശിഹാബ് (അബൂദാബി ബനിയാസ് സ്ബൈക്ക്), അജ്മല്‍, ശബ്ന. മരുമകന്‍ : ഫൈസന്‍ ഒമാന്‍, സഹോദരങ്ങള്‍ : സുലൈമാന്‍ ഹാജി, ഖദീജ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8 മണിക്ക് തെക്കന്‍ കുറ്റൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യുന്നതാണ്.
RECENT NEWS

കൈക്കുഞ്ഞിന് സീറ്റ് നല്‍കിയില്ല, വിമാന കമ്പനി നഷ്ടപരിഹാം നല്കി
റിയാദ്: സ്പൈസ് ജെറ്റ് വിമാനത്തില്‍ കുട്ടിക്ക് സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മാതാവ് നല്കിയ പരാതിയില്‍ വിമാനക്കമ്പനി ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. ഈ മാസം 12 ന് കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് സര്‍വിസ് നടത്തിയ സ്പൈസ് [...]