മലപ്പുറം അരിപ്രയില്‍ കുളിമുറിയില്‍ വീണ് വീട്ടമ്മ മരിച്ചു
മങ്കട: കുളിമുറിയില്‍ തെന്നി വീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.
അരിപ്ര കോലോതൊടി ഉണ്ണികൃഷ്ണന്റെ ഭാര്യ രാധിക (46) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെയാണ് കുളിമുറിയില്‍ വീണത്.തുടര്‍ന്ന് പെരിന്തല്‍മണ്ണ എം.ഇ.എസ്.ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.ബുധനാഴ്ച വൈകീട്ട് നാലു മണിക്കാണ് മരിച്ചത്.
മക്കള്‍: ജ്യോതിലക്ഷ്മി, അശ്വതി, ദേവരാജന്‍.മരുമക്കള്‍: ബാബുരാജ് തേക്കിന്ക്കാട്ടില്, സുകുമാരന്‍.ശവസംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഷൊര്‍ണൂര്‍ ഐവര്‍ മീത്തില്‍.
RECENT NEWS
ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്ക് ആദരം
മലപ്പുറം: കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ നൂറിലധികം [...]




