പെണ്‍കുട്ടിയെ പീഡിപ്പിച്ച വേങ്ങരയിലെ അറബി അധ്യാപകന് ഏഴു വര്‍ഷം തടവ് ശിക്ഷ

പെണ്‍കുട്ടിയെ പീഡിപ്പിച്ച വേങ്ങരയിലെ  അറബി അധ്യാപകന് ഏഴു വര്‍ഷം തടവ് ശിക്ഷ

വേങ്ങര: 2012-ല്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗീക പീഢനത്തിനിരയാക്കിയ കേസില്‍ അറബിക് ഭാഷാധ്യാപകനെ ഏഴു വര്‍ഷത്തെതടവുശിക്ഷ വിധിച്ചു. – വേങ്ങര ഗവ: ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ കിളിനക്കോട് ഉത്തന്‍പള്ളിയാളിത്തൊടി മുഹമ്മദ് (46)നെയാണ് മഞ്ചേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ടേ റ്റ് കോടതി ഏഴു വര്‍ഷം തടവുശിക്ഷ വിധിച്ചത്.രണ്ടു കൊല്ലം തടവ് അനുഭവിച്ചതിനാല്‍ ഇനി അഞ്ചു വര്‍ഷം ശിഷയനുഭവിച്ചാല്‍ മതി. വേങ്ങര പോലീസ് 2012 ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Sharing is caring!