കോഡൂര്‍ യൂത്ത് ലീഗിന്റെ രാഷ്ട്രീയ കാമ്പയിന്റെ ആദ്യ ഘട്ടം സമാപിച്ചു

കോഡൂര്‍ യൂത്ത് ലീഗിന്റെ രാഷ്ട്രീയ കാമ്പയിന്റെ  ആദ്യ ഘട്ടം സമാപിച്ചു

മലപ്പുറം:കോഡൂര്‍: ആത്മാഭിമാനത്തിന്റെ ഏഴ് പതിറ്റാണ്ട് എന്ന പ്രമേയത്തില്‍ ഇന്‍ത്തിസാര്‍ 2k18 വലിയാട് സെക്ടര്‍ ക്യമ്പോട് കൂടി സമാപിച്ചു.മുസ്ലീം ലീഗ് കോഡൂര്‍ പഞ്ചായത്ത് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.എന്‍.എ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു . മുസ്ലീം യൂത്ത് ലീഗ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഉസ്മാന്‍ താമരത്ത് മുഖ്യപ്രഭാഷണം നടത്തി.നൗഷാദ് പരേങ്ങല്‍ അദ്ധ്യക്ഷത വഹിച്ചു . കെ.എന്‍ ഷനവാസ്, കുഞ്ഞിമുഹമ്മദ് കുന്നത്ത്,പി.ടി റാഫി, സി.പി ഷാജി , കെ.എം സുബൈര്‍, ടി.മുജീബ് , ഷാനിദ് കോഡൂര്‍, ഷിഹാബ് അരീകത്ത് ,അജ്മല്‍ തറയില്‍ ,ജൈസല്‍ മങ്ങാട്ടുപുലം , ഷൗക്കത്തലി.ഇ.കെ, വി.കെ റാഷിദ്, ഇ.കെ സാദാഖലി,ഇര്‍ഷാദ് കോഡൂര്‍, എന്നിവര്‍ പ്രസംഗിച്ചു.

Sharing is caring!