തിരൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

തിരൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം: തിരൂര്‍ പറവണ്ണയില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. പറവണ്ണ എം.ഇ.എസ് ‘ ആശുപത്രിക്ക് സമീപം ഏച്ചിക്കപ്പ പറമ്പില്‍ ഹുസൈന്റെ മകന്‍ കാസിമി(26) ‘നാണ് വെട്ടേറ്റത്. വെള്ളിയാഴ്ച രാവിലെ 8.30 ന് വാക്കാട് വെച്ചാണ് വെട്ടേറ്റത്.

ഗുരുതരമായി പരിക്കേറ്റകാസിമിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപിച്ചു.സംഭവത്തിന് പിന്നില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരാണെന്ന് സി.പി.എം.നേതാക്കള്‍ ആരോപിച്ചു.

Sharing is caring!