ഹര്‍ത്താല്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ മാത്രം

മലപ്പുറം: യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് നാളെ നടത്താനിരുന്ന മലപ്പുറം ജില്ലാ ഹര്‍ത്താല്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ മാത്രം നടത്താന്‍ തീരുമാനിച്ചതായി യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി. ടി. അജയ്‌മോഹന്‍, കണ്‍വീനര്‍ അഡ്വ. യു. എ. ലത്തീഫ് എന്നിവര്‍ അറിയിച്ചു
പെരിന്തല്‍മണ്ണയിലെ എസ്.എഫ്.ഐ ഡിവൈ.എഫ്.ഐ അക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. പെരിന്തല്‍മണ്ണ പോളി ടെക്‌നിക് കോളജില്‍ ആക്രമം നടത്തുകയും യാതൊരു പ്രകോപനവുമില്ലാതെ പെരിന്തല്‍മണ്ണ മണ്ഡലം ഓഫീസ് സി.എച്ച് സ്മാരക സൗധം അടിച്ച തകര്‍ക്കും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത എസ്.എഫ്.ഐ ഡി.വൈ.എഫ് ഗുണ്ടകളുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താചരിക്കാന്‍ യു.ഡി.എഫ് നേതൃത്വം തീരുമാനിച്ചത്.
RECENT NEWS

മലപ്പുറം ജില്ലയില് പ്രതിദിന കോവിഡ് കരോഗികളുടെ എണ്ണത്തില് വന്വര്ധന
ഇത്രയധികം പേര് ഒരു ദിവസം മാത്രം വൈറസ്ബാധിതരാകുന്നത് ഇതാദ്യം