ജെ.ഡി.യു മലപ്പുറം മണ്ഡലത്തില്‍ കൂട്ടരാജി

മലപ്പുറം: വര്‍ഗീയതയെ ചെറുക്കാന്‍ യു.ഡി.എഫിന് ശക്തി പോരെന്നു പറഞ്ഞ് കേവലം ചില സ്ഥാനമാനങ്ങള്‍ക്കു വേണ്ടി എല്‍.ഡി.എഫ് മുന്നണിയിലേക്ക് ചേക്കേറാനുള്ള എം.പി.വീരേന്ദ്ര കുമാറിന്റെയും കൂട്ടാളികളുടെയും തീരുമാനത്തില്‍ പ്രതിഷേധിച്ച് ജെ.ഡി.യു മലപ്പുറം മണ്ഡലം സെക്രട്ടറി അന്‍ഷാദ് പുല്‍പ്പറ്റ, എസ്.എസ്.ടി സെന്റര്‍ സംസ്ഥാന സെക്രട്ടറി ബാബു പാത്തിക്കല്‍, യുവജനതാദള്‍ മലപ്പുറം ജില്ലാ സെക്രട്ടറി ജസിം പുല്‍പ്പറ്റ, ജെ.ഡി.യു പുല്‍പ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.റഹ്മത്തുള്ള എന്നിവരുടെ നേതൃത്വത്തില്‍ 60ഓളം പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ സ്ഥാനങ്ങളും പ്രാഥമിക അംഗത്വവും രാജിവെച്ചതായി പത്രക്കുറിപ്പില്‍ അറിയിച്ചു.
RECENT NEWS

കൈക്കുഞ്ഞിന് സീറ്റ് നല്കിയില്ല, വിമാന കമ്പനി നഷ്ടപരിഹാം നല്കി
റിയാദ്: സ്പൈസ് ജെറ്റ് വിമാനത്തില് കുട്ടിക്ക് സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മാതാവ് നല്കിയ പരാതിയില് വിമാനക്കമ്പനി ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം നല്കുകയും ചെയ്തു. ഈ മാസം 12 ന് കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് സര്വിസ് നടത്തിയ സ്പൈസ് [...]