കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജില്‍ അഖില കേരള വോളിബോള്‍ ടൂര്‍ണ്ണമെന്റ്

കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജില്‍ അഖില കേരള വോളിബോള്‍ ടൂര്‍ണ്ണമെന്റ്

കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജില്‍ അഖില കേരള വോളിബോള്‍ ടൂര്‍ണ്ണമെന്റ്
മലപ്പുറം: കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് മെഗാ അലുംനി മീറ്റിന്റെ ഭാഗമായി അഖില കേരള വോളിബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. ജനുവരി 17ന് കോളേജ് ഗ്രൗണ്ടിലാണ് മല്‍സരം. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ടീമുകള്‍ 9846990313, 9847587685 നമ്പറുകളില്‍ ബന്ധപ്പെടുക.

Sharing is caring!