ട്രെയിനിടിച്ച് താനൂരിലെ യുവാവ് മരിച്ചു

ട്രെയിനിടിച്ച് താനൂരിലെ യുവാവ് മരിച്ചു

പരപ്പനങ്ങാടി: ചിറമംഗലത്ത് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. താനൂര്‍ കണ്ണംതളി കൊളാളി ചെറിയാപ്പുവിന്റെ മകന്‍ മുഹമ്മദ് സാദിഖ് (23) ആണ് ട്രെയിന്‍ തട്ടി മരിച്ചത്. ബുധനാഴ്ച്ച രാവിലെ ആറ് മണിയോടെയാണ് അപകടം. മാതാവ് ആയിശുമ്മ, സഹോദരങ്ങള്‍: ഷാഫി, സബ്ന, സൈഫുന്നിസ

Sharing is caring!