വിവിധ പരിപാടികളുമായി വിദ്യാലയങ്ങളില്‍ പുതുവത്സരാഘോഷം

വിവിധ പരിപാടികളുമായി  വിദ്യാലയങ്ങളില്‍  പുതുവത്സരാഘോഷം

മലപ്പുറം: വിദ്യാലയങ്ങളില്‍ വിവിധ പരിപാടികളോടെ പുതുവത്സരം ആഘോഷിച്ചു. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ആശംസാകാര്‍ഡുകള്‍ കൈമാറിയും ഉച്ചഭക്ഷണം വിപുലീകരിച്ചും ആഘോഷം പൊടിപൊടിച്ചു.
വിദ്യാര്‍ഥികള്‍ സ്വയംനിര്‍മ്മിച്ച ആശംസാകാര്‍ഡുകളാണ് മിക്കവിദ്യാലയങ്ങളിലും ഉപയോഗിച്ചത്. ചില വിദ്യാലയങ്ങളില്‍ ആശംസാകാര്‍ഡ് നിര്‍മ്മാണ മത്സരവും നടന്നു.

Sharing is caring!