പുലാമന്തോള്‍ സ്വദേശിയെ കാണ്മാനില്ല

കൊളത്തൂർ; ഈ ഫോട്ടോയിൽ കാണുന്ന നൗഫൽ s/o സൈതലവി വ.24/17 വട്ടപറമ്പിൽ വീട് ചെമ്മല. പുലാമന്തോൾ എന്നയാളെ കൊളത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുഠ കാണാതായതിന് kolathur ps cr 20/17 u/s 57of Kp Act.ആയി കേസ് നിലവിലുണ്ട്. ടിയാൻ ഹോട്ടലുകളിലും തട്ടുകടകളിലും ജോലിചെയ്യുന്ന സ്വഭാവക്കാരനാണ്. ടിയാനെ കണ്ട് കിട്ടുകയാണെങ്കിൽ കൊളത്തൂർ സ്റ്റേഷൻ.
04933 203244 .9497980658.എന്നീ നമ്പറിൽ വിവരം അറിയിക്കുക
RECENT NEWS

ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി
കൊച്ചി: ആൺകുട്ടികളുടെ ചേലാകർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി. വെറും പത്രവാർത്തകൾ അടിസ്ഥാനമാക്കിയുള്ള ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്. യുക്തിവാദി [...]