വൈറ്റ്‌മെലണ്‍ ശാഖ മലപ്പുറത്തും

വൈറ്റ്‌മെലണ്‍ ശാഖ മലപ്പുറത്തും

മലപ്പുറം: ബംഗളൂരു ആസ്തനമായ പ്രശസ്ത പ്രൊഡക്ഷന്‍ കമ്പനിയായ വൈറ്റ്‌മെലണ്‍ മലപ്പുറത്തും പ്രവര്‍ത്തനമാരംഭിച്ചു. ജൂബിലി റോഡില്‍ ട്രാഫിക് പോലീസ് സ്‌റ്റേഷന് സമീപത്ത് തുക്കമിട്ട സ്ഥാപനം പികെ കുഞ്ഞാലിക്കുട്ടി എംപി ഉദ്ഘാടനം ചെയ്തു.

വര്‍ഷങ്ങള്‍ പ്രവൃത്തി പരിചയമുള്ള ബംഗളൂരു വൈറ്റ്‌മെലണ്‍ന്റെ സേവനങ്ങള്‍ മലപ്പുറത്തും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മലപ്പുറത്ത് തുടക്കമിട്ടിട്ടുള്ളതെന്ന് ഡയറക്ടര്‍ ഷിഹാബ് തറയില്‍ പറഞ്ഞു. പി ഉബൈദുള്ള എംഎല്‍എ, നഗരസഭാ കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍, സിറാജ്, ഗഫൂര്‍, ലുഖ്മാന്‍, സാദിഖ് എന്നിവര്‍ പങ്കെടുത്തു.

Sharing is caring!