സ്‌കൂട്ടറും ടിപ്പറും കൂട്ടിയിടിച്ച് മധ്യമവസ്‌ക്കന്‍ മരിച്ചു

മലപ്പുറം: ഇന്നു രാവിലെ എട്ടിന് സ്‌കൂട്ടറും ടിപ്പറും കൂട്ടിയിടിച്ച് മധ്യമവസ്‌ക്കന്‍ മരിച്ചു. ചന്തക്കുന്ന വെളിയന്തോട് പാലപ്പറ്റ ഉമ്മര്‍ (65) ആണ് മരിച്ചത്‌വെളിയന്തോടില്‍ നിന്നും ചന്തക്കുന്നിലേക്ക് പോവുകയായിരുന്ന ഉമ്മര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ റോഡിലെ കുഴി മറികടക്കുന്നതിനിടെ പുറകില്‍ വന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു. ഉടനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌ക്കാരം ഇന്നു വൈകുന്നേരം നാലിന് ചന്തക്കുന്ന ജുമാമസ്ജിദ് കബര്‍സ്ഥനില്‍. ഭാര്യ: മറിയ. മക്കള്‍: ഫൈസല്‍, നിഷാദ്, സഫിയ, നിസാര്‍. മരുമക്കള്‍: സഫ (ആനമങ്ങാട്), നജ്മുദ്ദീന്‍ (ഫറൂഖ്),
RECENT NEWS

മഞ്ചേരിയില്‍ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ വെട്ടി; പ്രതി പിടിയില്‍
മഞ്ചേരി: ഭാര്യയെ നിരന്തരം ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം ഭര്‍ത്താവിനെ കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി അരുകിഴായ കുറുക്കന്മൂച്ചിപ്പറമ്പില് അജിത്ത് (36) [...]