ഉണ്യാലില്‍ ലീഗ് അക്രമത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് സി.പി.എം പാര്‍ട്ടി ഫണ്ട് കൈമാറി

താനൂര്‍: ഉണ്യാലിലെ മുസ്ലിം ലീഗ് അക്രമത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്കായി
സിപിഐഎം താനൂര്‍ ഏരിയാ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികളില്‍ നിന്നും സ്വരൂപിച്ച ഫണ്ട് കൈമാറി.സമ്മേളന നഗരിയില്‍ വച്ച് ജില്ലാ കമ്മിറ്റിയംഗം ഇ ജയന് ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍ കൈമാറി. ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ കൂട്ടായി ബഷീര്‍, വേലായുധന് വള്ളിക്കുന്ന് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഫണ്ട് കൈമാറിയത്. ജില്ലയിലെ എല്ലാ ഏരിയ സമ്മേളനത്തിലും ഉണ്യാല്‍ ഫണ്ട്സ്വീകരിച്ചിരുന്നു.
RECENT NEWS

രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനത്തിന് അയോഗ്യത, വണ്ടൂർ, നിലമ്പൂർ, ഏറനാട് മണ്ഡലങ്ങൾക്ക് എം പിയില്ലാതായി
ലോക്സഭ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കോടതി വിധി വന്ന ഇന്നലെ മുതൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തിലായെന്നാണ് അറിയിച്ചിരിക്കുന്നത്.