ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മലപ്പുറത്തുകാര്‍ മരിച്ചു

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് മലപ്പുറത്തുകാര്‍ മരിച്ചു

എടപ്പാള്‍: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബന്ധുക്കളായ രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു.തണ്ടിലം ചേപ്പിലകത്ത് ഉമ്മര്‍ (50), മുഹമ്മദ് (65) എന്നിവരാണ് മരിച്ചത്.സെല്‍വന്‍,അബിലാഷ്
എന്നിവര്‍ക്ക് പരിക്കേറ്റു.

ഇന്ന് വൈകുന്നേരം അഞ്ചരയോടെ നരിപ്പറമ്പ് പന്തേപാലത്തിന് സമീപത്താണ് അപകടം നടന്നത്.അപകടം നടന്ന ഉടനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇരുവരും മരിക്കുകയായിരുന്നു.ആസിയയാണ് ഉമ്മറിന്റെ ഭാര്യ. ഇര്‍ഷാദ്, മുസൈബ, ദില്‍ഷാദ് എന്നിവര്‍ മക്കളും ഷാഹുല്‍ ഹമീദ്, ഹസീന എന്നിവര്‍ മരുമക്കളുമാണ്.

ഫാത്തിമ്മ യാണ് മുഹമ്മദിന്റെ ഭാര്യ.അബൂബക്കര്‍ ,അമ്പാസ്, റുഖിയ, ആയിഷാബി,റഷീന മക്കളും ഫൈസല്‍, ജലീല്‍, നൗഷാദ്, ഫാത്തിമ്മ, സിനിജ എന്നിവര്‍ മരുമക്കളുമാണ

Sharing is caring!