താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അബദുറസാഖിന്റെ മാതാവ് മരിച്ചു

താനാളൂര്‍ പഞ്ചായത്ത്  പ്രസിഡന്റ്  അബദുറസാഖിന്റെ  മാതാവ് മരിച്ചു

താനൂര്‍: താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി അബദുറസാഖിന്റെ മാതാവ് പുക്ലാശ്ശേരി ആമിന (65) നിര്യാതയായി. ഭര്‍ത്താവ്: വെള്ളിയത്ത് ഹംസക്കുട്ടി
മറ്റുമക്കള്‍: അബ്ദുല്‍ സലാം, അബ്ദുല്‍ നാസര്‍, ഷംസുദ്ദീന്‍, നിയാസ്, നസീര്‍, കമറുദ്ദീന്‍, റംല, സാജിത, ഹസീന, ഖൈറുന്നീസ, ഫാത്തിമ, ജംഷീന
മരുമക്കള്‍: ലൈല, ബുഷ്‌റ, നാദിയ ബാനു, നസീമ,റസ് ലി, തസ്ലീമ, ആബിദ, മുഹമ്മദ് കുട്ടി, അഷ്‌റഫ് ,മുഹമ്മദാലി, അഫ്‌സല്‍, ഇബ്രാഹിം, സഹീര്‍

Sharing is caring!