കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങളുടെ പിതൃ സഹോദരന്‍ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ വള്ളിക്കുന്നില്‍ നിര്യാതനായി

വള്ളിക്കുന്ന്: കോഴിക്കോട് ഖാസിയും എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങളുടെ പിതൃ സഹോദരനും പ്രമുഖ സൂഫിവര്യനുമായ സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ 75 നിര്യാതനായി.
ഖബറടക്കം വെള്ളിയാഴ്ചരാവിലെ ഒന്‍പത് മണിക്ക് കടലുണ്ടി നഗരം ജുമുഅത്ത് പള്ളിയില്‍
മകന്‍: മുസമ്മില്‍ (അബൂദാബി).
സഹോദരങ്ങള്‍: പരേതരായ കോയ മോന്‍ തങ്ങള്‍, എസ്.പി തങ്ങര്‍, മുത്തുണ്ണി കോയ തങ്ങള്‍, സയ്യിദ് ഹസ്സന്‍ കുഞ്ഞികോയ തങ്ങള്‍, ബീക്കുഞ്ഞിബീവി, മുല്ല ബീവി, ഇമ്പിച്ചി ബീവി,
RECENT NEWS

മന്ത്രവാദത്തിന്റെ മറവില്‍ സ്വര്‍ണ്ണത്തട്ടിപ്പ്: പരപ്പനങ്ങാടിയില്‍ വ്യാജ സിദ്ധന് അറസ്റ്റില്‍
മന്ത്രവാദത്തിന്റെ മറവില്‍ സ്വര്‍ണ്ണത്തട്ടിപ്പ് നടത്തി വന്നവ്യാജ സിദ്ധന് അറസ്റ്റിലായി. തിരൂര്‍ പുറത്തൂര്‍ പുതുപ്പള്ളിയില്‍ പാലക്ക വളപ്പില്‍ വീട്ടില്‍ എന്തീന് മകന്‍ ഷിഹാബുദ്ദീന് (37) നെ പോലീസ് അറസ്റ്റ് ചെയ്തത്