ജലീലിനെതിരെ സി.പി.എം എടപ്പാള്‍ ഏരിയാ സമ്മേളനം
മലപ്പുറം: സി പി എം എടപ്പാള്‍ ഏരിയ സമ്മേളനം നരിപറമ്പിള്‍ ആരംഭിച്ചു രണ്ടാം ദിവസം വിവിധ ലോക്കല്‍ കമ്മറ്റി പ്രതിനിധികളുടെ ചര്‍ച്ചയായിരുന്നു.
പ്രാദേശിക വിഷയങ്ങളിലെ ഇടപെടലുകളെ കുറിച്ചും ചില നേതാക്കളുടെ പ്രവര്‍ത്തനത്തെയും ശക്തമായ വിമര്‍ശനങ്ങള്‍ ഉണ്ടായി
മന്ത്രി കെ ടി ജലീല്‍ വികസന കാര്യങ്ങളിലും മറ്റും ബ്രാഞ്ച് കമ്മറ്റികളുമായി ആലോചിക്കുന്നില്ലെന്നും
മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ചിലനേതാക്കളെ മാത്രമാണ് അറിയുന്നത് എന്നും ചര്‍ച്ചയുണ്ടായി. പാര്‍ട്ടി അതിതമായാണ് പ്രവര്‍ത്തനം.
ഏരിയക്കകത്ത് ഭൂമി മണ്ണിട്ട് നികത്തലിനെതിരെ സമരം ചെയ്യുന്നതില്‍ പിന്നോട്ടടിയുണ്ടായന്നും ചില അംഗങ്ങള്‍ വിമര്‍ശിച്ചു പുതിയ ഏരിയ കമ്മറ്റിയിലേക്ക് യുവജന ങ്ങള്‍ക്കും വനിതകള്‍ക്കും പ്രാതിനിത്യം ഉണ്ടായേക്കും മാത്രമല്ല നിലവിലുള്ള കമ്മറ്റിയില്‍നിന്നും നാല് പേര് പുറത്ത് പോവാന്‍ സാധ്യതയുണ്ട് മൂന്ന് ടേം പഃര്‍ത്തിയാക്കിയ നിലവിലെ ഏരിയ സെക്രട്ടറി മാറി പകരം ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് പറയുന്ന പേരുകള്‍ എടപ്പാള്‍ ബ്‌ളോക്ക് വൈസ് പ്രസി അഡ്വഃ മോഹന്‍ദാസിന്റയൂം മുന്‍ റ്യളശ ജില്ലാ സെക്രട്ടറിയും നന്നമുക്ക് പഞ്ചായത്ത പ്രസിഃ മായ ടി സത്യനും സാധ്യതയുണ്ട്
ഉജിതമായ പ്രാതിനിത്യം ഇല്ലങ്കിള്‍ മത്സരിക്കാനും ചില കോണുകളില്‍ തയ്യാറെടുക്കുന്നുണ്ട്
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില് സുരക്ഷ ഉറപ്പാക്കാന് സര്ക്കാര് ഇടപെടണം; കേരളാ പത്രപ്രവര്ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില് സുരക്ഷ ഉറപ്പാക്കാന് സര്ക്കാര് ഇടപെടണമെന്നു കേരളാ പത്രപ്രവര്ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന് ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




