ചെട്ടിപ്പടി സ്വദേശി ട്രെയിന്‍ ഇടിച്ച് മരിച്ച്

പരപ്പനങ്ങാടി: ചെട്ടിപ്പടി ഹരിപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം കുന്നത് ജയപ്രകാശന്‍ (49)തീവണ്ടി തട്ടി മരിച്ചു.അവിവാഹിതനും ഇലക്ട്രീഷ്യനും ആണ്. പിതാവ് പരേതനായ കുന്നത് ഗംഗാധരന്‍ നായര്‍. സഹോദരങ്ങള്‍ :സുരേഷ് (അകൗണ്ടന്റ് )ഗീതാലക്ഷ്മി.
RECENT NEWS

കഴിഞ്ഞതവണ 579വോട്ടിന് നഷ്ടമായ പെരിന്തല്മണ്ണ മണ്ഡലം പിടിച്ചെടുക്കാന് എല്.ഡി.എഫ്
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില് 579വോട്ടിന് നഷ്ടമായ ഇഎംഎസിന്റെ ജന്മനാടായ പെരിന്തല്മണ്ണ നിയമസഭാ മണ്ഡലം പിടിക്കാന് സി.പി.എം. പെരിന്തല്മണ്ണയിലെ എല്.ഡി.എഫ് സ്ഥാനാര്ഥി വി ശശികുമാര് തന്നെയാകും.