പി.വി അന്‍വറിന്റെ നിയമലംഘനങ്ങള്‍ അന്വേഷിക്കുമെന്ന് തൊഴില്‍ മന്ത്രി

പി.വി അന്‍വറിന്റെ നിയമലംഘനങ്ങള്‍  അന്വേഷിക്കുമെന്ന്  തൊഴില്‍ മന്ത്രി

മലപ്പുറം: അന്‍വര്‍ എം.എല്‍.എയുടെ നിയമലംഘനങ്ങള്‍ അന്വേഷിക്കുമെന്ന് തൊഴില്‍ മന്ത്രി ടി.പി രാമകൃഷണന്‍. തൊഴില്‍ ഉടമകള്‍ നിയമം അംഗീകരിക്കാന്‍ ബാധ്യസ്ഥരാണെന്നും ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

Sharing is caring!