താനൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

താനൂരില്‍  ബൈക്കുകള്‍  കൂട്ടിയിടിച്ച്  യുവാവ് മരിച്ചു

താനൂര്‍: താനൂര്‍ ബ്ലോക്ക് പാലത്തിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചാപ്പപ്പടി സ്വദേശി കണ്ണംമരക്കാരന്റെ പുരക്കല്‍ നിസാറിന്റെ മകന്‍ സുല്‍ത്താന്‍ (20) ആണ് മരിച്ചത്.

Sharing is caring!