ജില്ലയിലെ കൗമാര മേളക്ക് ഇന്ന് കൊടിയിറക്കം

ജില്ലയിലെ കൗമാര  മേളക്ക് ഇന്ന് കൊടിയിറക്കം

ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് സമാപനം. ഇഞ്ചോടിച്ച് മത്സരങ്ങളാണ് ഓരോ ഇനത്തിലും നടക്കുന്നത്. ഇന്ന് രാത്രിയോടെ മത്സരങ്ങള്‍ പൂര്‍ണമായും അവസാനിക്കും. ഉപജില്ലകള്‍ തമ്മില്‍ ശക്തമായ മത്സരങ്ങളാണ് ഓരോ വിഭാഗത്തിലും നടക്കുന്നത്. തേഞ്ഞിപ്പലത്തു നടക്കുന്ന കാലോത്സവ മാമാങ്കം അവസാന ദിനം വന്‍ ആവേശത്തിലാണ്. നിലവിലെ പോയിന്റ് നില, ഉപജില്ലകള്‍ തിരിച്ച് ഓരോ വിഭാഗത്തിലും

യു.പി ജനറല്‍

1.കൊണ്ടോട്ടി 122

2. മങ്കട 116

2.നിലമ്പൂര്‍ 116

ഹൈസ്‌കൂള്‍ ജനറല്‍

1. മലപ്പുറം 250

2. വേങ്ങര 249

3. മങ്കട 240

ഹയര്‍ സെക്കണ്ടറി ജനറല്‍

1. മലപ്പുറം 289

2. വേങ്ങര 268

3. എടപ്പാള്‍ 254

യു പി സംസ്‌കൃതം

1. പെരിന്തല്‍മണ്ണ 75

1. താനൂര്‍ 75

3. വണ്ടൂര്‍ 71

3. മേലാറ്റൂര്‍ 71

ഹൈസ്‌കൂള്‍ സംസ്‌കൃതം

1. എടപ്പാള്‍ 76

2. മേലാറ്റൂര്‍ 73

2.കൊണ്ടോട്ടി 73

യു പി അറബിക്

1.വണ്ടൂര്‍ 40

1. മലപ്പുറം 40

3.നിലമ്പൂര്‍ 38

ഹൈസ്‌കൂള്‍ അറബിക്

1. വേങ്ങര 78

1. കൊണ്ടോട്ടി 78

2. മഞ്ചേരി 75

Sharing is caring!