വേങ്ങര ചേറൂര്‍ സ്വദേശി സൗദിയില്‍ മരിച്ചു

മലപ്പുറം: വേങ്ങര ചേറൂര്‍ പുനക്കത്ത് അബ്ദുല്‍ റഊഫ് ഹാജിയുടെ മകന്‍ അബ്ദുല്‍ വഹാബ്(44) സൗഉദിയില്‍ നിര്യാതനായി. മൃതദേഹം നാളെ (വ്യാഴം) നാട്ടില്‍ കൊണ്ടുവന്ന് രാവിലെ 7 മണിക്ക് ചേറൂര്‍ വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.. മാതാവ് ‘കദി യുമ്മ. ഭാര്യ: നുസ്‌റത്ത് ‘മക്കള്‍ ഷഹാന ഷെറിന്‍, മുഹമ്മദ് സലീഖ്, സുമാ ന ഷെറിന്‍, മുഹമ്മദ് സദീഖ്, മരുമകന്‍’ കെ.ടി ഹസന്‍ (കുമണ്ണ’ )
സഹോദരങ്ങള്‍
അയ്യൂബ് ,ശുഹൈബ് (ഇരുവരും ദമാം) ,മറിയുമ്മ, സുഹ്‌റാബി, ആയിശാബി, സഫിയ, ഉമ്മുകുല്‍സു
RECENT NEWS

നിയമസഭാ തെരഞ്ഞെടുപ്പില് മുസ്ലിംലീഗിന് മൂന്ന് സീറ്റ് അധികം നല്കും
മുസ്ലിംലീഗിന് മൂന്ന് സീറ്റ് അധികം നല്കാന് യു.ഡി.എഫില് ധാരണ. രണ്ടു സീറ്റുകള് വച്ചുമാറാനും സാദ്ധ്യത. കോഴിക്കോട് ജില്ലയിലെ ബേപ്പൂര്, കണ്ണൂരിലെ കൂത്തുപറമ്പ്, തൃശൂരിലെ ചേലക്കര എന്നിവ ലീഗിന് നല്കിയേക്കും.