മൂര്‍ക്കനാട് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചു
അരീക്കോട്: മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥിനി ചൂളാട്ടിപ്പാറ കാറ്റാടിപ്പൊയില്‍ പട്ടേരി സ്നേഹ (15) മരിച്ചു. പിതാവ് : സുജിത്ത്. മാതാവ്: സിനി. സഹോദരങ്ങള്‍: ശില്‍പ്പ, രാഹുല്‍ (ഇരുവരും മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് ).
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




