നബിദിനാഘോഷത്തിന് മദ്രസ്സക്കു കവാടം ഒരുക്കിയ അമുസ്ലിം സഹോദരങ്ങളെ കമ്മിറ്റി ആദരിച്ചു

നബിദിനാഘോഷത്തിന്  മദ്രസ്സക്കു കവാടം ഒരുക്കിയ അമുസ്ലിം സഹോദരങ്ങളെ  കമ്മിറ്റി ആദരിച്ചു

കോട്ടക്കല്‍: നബിദിനാഘോഷത്തിന് മദ്രസ്സക്കു കവാടം ഒരുക്കിയ അമുസ്ലിം സഹോദരങ്ങളെ കമ്മിറ്റി ആദരിച്ചു. കാവതി കളം ഇഹ് യാഉല്‍ ഉലൂം മദ്രസ്സയിലേക്ക് കവാടം നിര്‍മ്മിച്ചു നല്‍കിയ മനോജ്, ശാ ജി എന്നീ അമുസ്ലിം സഹോദരങ്ങളെ കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്ന അഘോഷ പരിപാടിയില്‍ വെച്ച് മദ്രസ്സ കിറ്റി പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് ഉള്ളാ ടശേരി ഉപഹാരം നല്‍കി ആദരിച്ചു.

Sharing is caring!