വളാഞ്ചേരി സ്വദേശി കുവൈത്തില്‍ നിര്യാതനായി

വളാഞ്ചേരി സ്വദേശി കുവൈത്തില്‍  നിര്യാതനായി

മലപ്പുറം: വളാഞ്ചേരി സ്വദേശി കുവൈത്തില്‍ നിര്യാതനായി. വളാഞ്ചേരി കാട്ടിപ്പരുത്തി വടക്കുംമുറി സ്വദേശി മഠത്തില്‍ പറമ്പില്‍ മുഹമ്മദ് (വാപ്പു) 46 ആണ് മരിച്ചത്.
.ഭാര്യ റസിയ
മക്കള്‍ ഫസീല, നാസര്‍, ഫൗസിയ,
മരുമകന്‍ തൗഫീഖ് കൊല്ലം

Sharing is caring!