വിദ്യാര്‍ഥികള്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിക്കുന്നയാള്‍ അറസ്റ്റില്‍

വിദ്യാര്‍ഥികള്‍ക്ക്  ലഹരി വസ്തുക്കള്‍  എത്തിക്കുന്നയാള്‍ അറസ്റ്റില്‍

അരീക്കോട്: വിദ്യാര്‍ഥികള്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിക്കുന്നയാള്‍ അറസ്റ്റില്‍ . ഊര്‍ങ്ങാട്ടിരി മൈത്ര ചൂര പ്ര കോവിലകം പറമ്പില്‍ ബാബുരാജ് ( 51) യാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടത്തിയ പരിശോധനയിലാണ് മൈത്ര ജംഗ്ഷനില്‍ വ്യാപാരം നടത്തുന്ന ബാബു രാജാണ് വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് തെളിഞ്ഞത്. അരീക്കോട് പോലീസ് ജുവൈനല്‍ ആക്ട് പ്രകാരം കേസെടുത്ത് മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Sharing is caring!