വള്ളിക്കുന്ന് സ്വദേശി ട്രെയിന്‍ തട്ടി മരിച്ചു

മലപ്പുറം: വള്ളിക്കുന്ന് സ്വദേശി ട്രെയിന്‍ തട്ടി മരിച്ചു. വള്ളിക്കുന്നിലെ കൊളക്കുന്നത്ത് അപ്പുട്ടി (64)ആണ് ഇന്നു വൈകിട്ട് മൂന്നു മണിയോടെ അയ്യപ്പന്‍കാവിനടുത്ത് ട്രെയിന്‍ തട്ടി മരിച്ചത് .പരപ്പനങ്ങാടി പോലീസ് ഇന്‍ക്വിസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി .
ഭാര്യ ആനന്ദവല്ലി
മക്കള്‍ അനൂപ് , അജിത് .
RECENT NEWS

വാര്‍ത്തകള്‍ ചോര്‍ത്തപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുന്നത് വിവരാവകാശ നിയമത്തിന്റെ ബലഹീനതകള്‍: വിമല്‍ കോട്ടക്കല്‍
മലപ്പുറം :വിവരാവകാശം നേടിയെടുക്കുന്നതിലുണ്ടാവുന്ന കാല വിളംബംമാണ് വാര്‍ത്ത ചോര്‍ത്തല്‍ പോലുള്ള അനഭിലഷണീയ പ്രവണതകള്‍ക്ക് വഴി വെക്കുന്നത് എന്ന് മലപ്പുറം പ്രസ്ക്ലബ് പ്രസിഡന്റ് വിമല്‍ കോട്ടക്കല്‍ അഭിപ്രായപ്പെട്ടു. എ ഐ. പി. സി മലപ്പുറം ചാപ്റ്റര്‍ [...]