നിയന്ത്രണംവിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു

നിയന്ത്രണംവിട്ട കാര്‍  താഴ്ചയിലേക്ക് മറിഞ്ഞു

മലപ്പുറം: വേങ്ങര അച്ചനമ്പലത്തിലും ചേരൂരിനും ഇടയില്‍ ഇറക്കം കഴിഞ്ഞുള്ള വളവില്‍ നിയന്ത്രണംവിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു
. – ആര്‍ക്കും പരുക്കില്ല – തലനാരിഴക്കാണ് ദുരന്ത മൊഴിവായത്.തിങ്കളാഴ്ച വൈകുന്നേരം ഏഴോടെയായിരുന്നു അപകടം. ഇന്നലെ വൈകുന്നേരം ക്രൈന്‍ ഉപയോഗിച്ച്കാര്‍ മാറ്റുകയായിരുന്നു

Sharing is caring!