വേങ്ങരയിലെ യുവാവിനെ കാണാനില്ല

വേങ്ങരയിലെ  യുവാവിനെ  കാണാനില്ല

മലപ്പുറം:വേങ്ങര വലിയോറയിലെ അടക്കാപുര സ്വദേശി ചെളളി അബ്ദുസ്സലാം എന്ന പൂച്ചിയാപ്പുവിനെ 12-11-2017 മുതല്‍ തമിഴ്‌നാട്ടിലെ ഈറോഡില്‍ നിന്നും കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വേങ്ങര പോലീസില്‍ പരാതി നല്‍കി. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുക.

Sharing is caring!