സിപിഎം അരീക്കോട് ഏരിയാസമ്മേളനത്തോടനുബന്ധിച്ച് 560സ്ത്രീകള്‍ പങ്കെടുത്ത തിരുവാതിര നടത്തി

സിപിഎം അരീക്കോട് ഏരിയാസമ്മേളനത്തോടനുബന്ധിച്ച് 560സ്ത്രീകള്‍ പങ്കെടുത്ത തിരുവാതിര നടത്തി

അരീക്കോട് നടക്കുന്ന സിപിഎം ഏറിയ സമ്മേളനത്തിന്റെ ഭാഗമായി തിരുവാതിര നടത്തി സംഘടിപ്പിച്ചു അഞ്ഞൂറ്റിഅറുവതില്‍ പരം സ്ത്രീകളാണ് തിരുവാതിരയില്‍ അണിനിരന്നത്
മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെപി സുമതി ഉല്‍ഘാടനം ചെയ്തു. കിഴിശ്ശേരി പ്രഭാകരന്‍ ,ഭാസ്‌കരന്‍ കെ ,വള്ളിക്കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു

Sharing is caring!