തിരൂര്‍ ഫൈസല്‍ ജ്വല്ലേഴ്സ് ഉടമ എരണിക്കല്‍ ഹസ്സന്‍കുട്ടി മരിച്ചു

തിരൂര്‍ ഫൈസല്‍ ജ്വല്ലേഴ്സ് ഉടമ പുല്ലൂരിലെ എരണിക്കല്‍ ഹസ്സന്‍കുട്ടി എന്ന കുഞ്ഞിപ്പ ഹാജി (70) നിര്യാതനായി. നാട്ടിലും വിദേശത്തുമായി മറ്റ് നിരവധി വ്യപാര സ്ഥാപനങ്ങളുടെ പാര്‍ട്ണറുമാണ്. ഭാര്യ: ഖദീജ മക്കള്‍: ഫൈസല്‍ ബാബു, റുബീന, സല്‍മത്ത്. മരുമക്കള്‍: നസീറ, നജ്മുദ്ദീന്‍ (വള്ളിക്കാഞ്ഞിരം), സുമേഷ് എടപ്പാള്‍). ഖബറടക്കം കാലത്ത് 9 മണിക്ക് പുല്ലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Sharing is caring!