സി.പി.എമ്മിന്റെ ‘മലപ്പുറം വര്‍ഗ്ഗീയത’ യൂത്ത്‌ലീഗ് ജനജാഗ്രതാ സദസ് നടത്തി

സി.പി.എംന്റെ മലപ്പുറം ജില്ലക്കെതിരെയുള്ള വര്‍ഗ്ഗീയതാല്‍പര്യത്തോടു കൂടിയ പ്രസ്താവനകള്‍ക്കെതിരെയും, ജില്ലയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കെതിരെ തുരങ്കം വെക്കുന്നഗൂഡനീക്കങ്ങളിലും പ്രതിഷേധിച്ച് ജില്ലയില്‍ മുഴുവന്‍മുന്‍സിപ്പല്‍,പഞ്ചായത്ത്‌കേന്ദ്രങ്ങളില്‍ നടന്ന ജന ജാഗ്രതാസദസുകളുടെ ജില്ലാതല ഉദ്ഘാടനം കൊണ്ടോട്ടിയില്‍ യൂത്ത് ലീഗ്‌സംസ്ഥാനജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് ഉദ്ഘാടനംചെയ്തു.
ടി.വി.ഇബ്രാഹീംഎം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി.മുന്‍സിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് വി.ഖാലിദ്അധ്യക്ഷത
വഹിച്ചു.ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ,മുസ്ലിം ലീഗ്ജില്ലാസെക്രട്ടറി പി.കെ.സി. അബ്ദുറഹിമാന്‍, മുസ്തഅബ്ദുല്‍ലത്തീഫ്,മുസ്തഫആലംഗീര്‍, ബാവ വിസപ്പടി,മണ്ഡലംമുസ്ലിംലീഗ്പ്രസിഡന്റ് പി.എ.ജബ്ബാര്‍ഹാജി, ജനറല്‍സെക്രട്ടറിഅഷ്‌റഫ്മാടാന്‍,സി.ടി.മുഹമ്മദ്, കെ.പി.ബാപ്പുഹാജി, രായിന്‍കുട്ടിനീറാട്, എ.മുഹ്യുദ്ദീന്‍അലി,കെ.ടി. ഷക്കീര്‍ബാബു, എം.എറഹിം, പി.വി.അഹമ്മദ്‌സാജു, .എ.കരീം, അഡ്വ:കെ.പി.കാസിം, മദ്‌പൊന്നാട്,കെ.ഷാഹുല്‍ഹമീദ്,കെ.കെ.എം.ഷാഫി,കെ.എം.അലി, സി.എ.സലാം,ഷംസുചാലാക്കല്‍,ബഷീര്‍കോപ്പിലാന്‍,അഷ്‌ക്കര്‍നെടിയിരുപ്പ് പ്രസംഗിച്ചു
RECENT NEWS

കരിപ്പൂരില് ശരീരത്തിനുള്ളില് ഒളിപ്പിച്ച് കടത്തിയ 45 ലക്ഷം രൂപയുടെ സ്വര്ണം പിടികൂടി
കരിപ്പൂര്: അബുദാബിയില് നിന്നും എയര് ഇന്ത്യ എക്സ്പ്രസ് വിമാന്തതില് ശരീരത്തിനുള്ളില് ഒളിപ്പിച്ച് കടത്താന് ശ്രമിച്ച 863 ഗ്രാം സ്വര്ണമിശ്രിതം പിടികൂടി. കോഴിക്കോട് കല്ലാച്ചി സ്വദേശിയായ ചെറിയതയ്യില് ഷമീമില് (26) ആണ് സ്വര്ണം കടത്താന് [...]