വെന്നിയൂര്‍ സ്വദേശി യു.എ.ഇയില്‍ മരിച്ചു

വെന്നിയൂര്‍ സ്വദേശി യു.എ.ഇയില്‍ മരിച്ചു

തിരൂരങ്ങാടി: വെന്നിയൂര്‍ വാളക്കുളം യാസീന്‍ മസ്ജിദിനുസമീപം താമസിക്കുന്ന മാട്ടാന്‍ രായിന്‍ഹാജിയുടെ മകന്‍ സുബൈര്‍(34) യു.എ.ഇയിലെ ഉമ്മുല്‍ ഖുവൈനില്‍ താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം മൂലം നിര്യാതനായി.

മാതാവ്:പരേതയായ ഖദീജ. ഭാര്യ: സൈഫുന്നിസ.ശഹര്‍ഷാദ എന്ന മകള്‍ക്ക്പുറമെ ഏഴുദിവസം പ്രായമുള്ള കുഞ്ഞും ഉണ്ട്.

സഹോദരങ്ങള്‍: ശംസുദ്ധീന്‍, മുഹമ്മദ്റാഫി, അബ്ദുല്‍ബാസിത്, സൈതലവി ഫൈസി.നാട്ടില്‍ കൊണ്ടുവരുന്ന മൃതദേഹം ഇന്ന് (വെള്ളി) കാലത്ത് 9 മണിക്ക് വെന്നിയൂര്‍ ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ മറവ് ചെയ്യും.

Sharing is caring!