വെളിമുക്കില്‍ കാറും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു

വെളിമുക്കില്‍ കാറും  ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു

തിരൂരങ്ങാടി: ദേശീയപാതയിലെ വെളിമുക്കില്‍ കാറും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റയാള്‍ മരിച്ചു.കോട്ടയം ഈരാട്ടുപേട്ടയിലെ മിഥുന്‍(26)ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം.കാറിലുണ്ടായിരുന്ന മൂന്ന് കുട്ടികളടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റിരുന്നു.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരിക്കെ രാത്രി പത്ത് മണിയോടെയാണ് മിഥുന്‍ മരിച്ചത്.

Sharing is caring!