രാജ്യാന്തര മാനേജ്‌മെന്റ് കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ മുനവ്വലി തങ്ങള്‍ യൂറോപിലേക്ക് തിരിച്ചു

മലപ്പുറം: രാജ്യാന്തര മാനേജ്‌മെന്റ് കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ യൂറോപിലേക്ക് തിരിച്ചു.പ്രമുഖ മാനേജ്‌മെന്റ് വിദഗ്ധനായ പീറ്റര്‍ ഡ്രക്കറിന്റെ ഓര്‍മ്മയില്‍,ഓസ്ട്രിയയുടെ തലസ്ഥാന നഗരിയായ വിയന്നയില്‍ നടക്കുന്ന ഒമ്പതാമത് ഗ്ലോബല്‍ പീറ്റര്‍ ഡ്രക്കര്‍ ഫോറത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ സംബന്ധിക്കും. 16, 17 നിയ്യതികളില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി ഇന്നലെയാണ് തങ്ങള്‍ ഏദന്‍സിലെത്തിയത്.
RECENT NEWS

ലീഗിനെ ക്ഷണിക്കാന് ബി.ജെ.പി വളര്ന്നിട്ടില്ല: പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്ലിംലീഗിനെ എന്.ഡി.എയിലേക്ക് ക്ഷണിച്ച ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന് മറുപടിയുമായി മുസ്ലിംലീഗ് ദേശീയ ജനറല് സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുസ്ലിംലീഗിനെ ക്ഷണിക്കാന് മാത്രം ബി.ജെ.പി വളര്ന്നിട്ടില്ലെന്നും അതിന് വച്ച വെള്ളം [...]