ഉഗാണ്ടയില്‍ മരിച്ച മലപ്പുറത്തുകാരന്റെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തും

ഉഗാണ്ടയില്‍ മരിച്ച  മലപ്പുറത്തുകാരന്റെ  മൃതദേഹം വ്യാഴാഴ്ച  നാട്ടിലെത്തും

ഉഗാണ്ടയില്‍ വാഹനാപകടത്തില്‍ മരിച്ച കണ്ണമംഗലം തോട്ടശേരിയറ സ്വദേശി ഫവാസിന്റെ (24) മൃത ദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു . സൌദിയില്‍ നിന്നും പിതാവിനോടൊപ്പം ഉഗാണ്ടയില്‍ ജോലി ചെയ്യുന്ന സുഹൃത്തിനെ കാണാന്‍ പിതാവിനോടൊപ്പം പോയ ഫവാസ് അവിടെ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരണപ്പെടുകയായിരുന്നു. ശേഷം വ്യാഴാഴ്ച രാവിലെ 7.30 നു ചെങ്ങാനി മഹല്ല് പള്ളിയില്‍ ഖബറടക്കം നടക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചു

Sharing is caring!