മലപ്പുറം സ്വദേശി ട്രെയിനിടിച്ച് മരിച്ചു
മലപ്പുറം: കാളികാവ് കാളിയേക്കല്‍ ചോദ്യത്ത് താമസിക്കുന്ന പരേതനായ കുപ്പനത്ത് അഹമ്മദ് കുട്ടിയുടെ മകന് ജംഷാദ്(29) ട്രെയിന്‍ തട്ടി മരിച്ചു. കബറടക്കം നാളെ ദരം പൊയില്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.
മാതാവ് സൈനബ. സഹോദരങ്ങള്‍: റഷീദ്, ജസീല
RECENT NEWS
ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്ക് ആദരം
മലപ്പുറം: കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ നൂറിലധികം [...]




