മലപ്പുറം മൂന്നിയൂര്‍ സ്വദേശി ജിദ്ദയില്‍ നിര്യാതനായി

മലപ്പുറം മൂന്നിയൂര്‍ സ്വദേശി ജിദ്ദയില്‍ നിര്യാതനായി

മലപ്പുറം: തിരൂരങ്ങാടി മൂന്നിയൂര്‍ കളികണ്ടം സ്വദേശി മാളിയേക്കല്‍ മുഹമ്മദ്കുട്ടി മകന്‍ സൈതലവി എന്ന സൈതു (52) സൗദ്യഅറേബ്യയിലെ ജിദ്ദയില്‍വെച്ച് നിര്യാതനായി.ഭാര്യ: സുഹ്റബി.മക്കള്‍: ഷൗക്കത്തലി, അന്‍സാം, സിനാന്‍, അമീറ. മരുമക്കള്‍: സാലിഹ്, ജസ്ല, മുബീന.
മാതാവ്:പരേതയായ ഫാത്തിമ. ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നുണ്ട്.

Sharing is caring!