സോളാറിലൂടെ യു.ഡി.എഫിനെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ പൊളിച്ച് കയ്യില്‍ തരും: കുഞ്ഞാലിക്കുട്ടി
സോളാറിലൂടെ യു.ഡി.എഫിനെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ പൊളിച്ച് കയ്യില്‍ തരുമെന്നു കുഞ്ഞാലിക്കുട്ടി. സോളാര്‍ നനഞ്ഞ പടക്കമാണെന്നും ബോംബാണെന്ന് കരുതി പൊട്ടിച്ചത് നനഞ്ഞ പടക്കമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ വിഷയത്തിലൂടെ യു.ഡി.എഫിനെ തകര്‍ക്കാമെന്ന വ്യാമോഹിക്കുന്നവര്‍ ആ വെള്ളം അങ്ങ് വാങ്ങിവെച്ചേക്കൂ,
ഈവിഷയത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ടതു രാഷ്ട്രീയ പകപോക്കലല്ലെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് പടയൊരുക്കം ജാഥയ്ക്ക് ്കൊണ്ടോട്ടിയില് നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]