പെരിന്തല്‍മണ്ണയിലെ യുവതിയെ കഴിച്ച് മൂന്നാംദിനം സ്വര്‍ണവും പണവുമായി മുങ്ങിയ ആഡമാന്‍ സ്വദേശി പിടിയില്‍

പെരിന്തല്‍മണ്ണയിലെ യുവതിയെ കഴിച്ച് മൂന്നാംദിനം സ്വര്‍ണവും  പണവുമായി മുങ്ങിയ  ആഡമാന്‍ സ്വദേശി പിടിയില്‍

പെരിന്തല്‍മണ്ണ: 2014-ല്‍ പെരിന്തല്‍മണ്ണ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച് മൂന്നാം ദിവസം 14 പവനും 40000 രൂപയുമായി മുങ്ങിയ ആഡമാനിലെ ഡിഗ്‌നാബാദ് സ്വദേശി മൊയ്തീന്‍ കുട്ടിയെ യുവതിയുടെ പരാതിയില്‍ പെരിന്തല്‍മണ്ണ ജെ.എഫ്.സി.എം.2 കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടില്‍ പെരിന്തല്‍മണ്ണ എസ്.ഐ.കമറുദ്ദീന്റെ നിര്‍ദ്ദേശ്ശ പ്രകാരം എസ്.സി.പി.ഒ ക്രിസ്റ്റിന്‍ ആന്റണിയും, സി.പി.ഒ വിനോജ് കാറല്‍മണ്ണയും ആഡമാനില്‍ നിന്നും അറസ്റ്റ് ചെയ്തത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു,

Sharing is caring!