മലപ്പുറത്തുകാര്‍ മോഡിയുടെ കോലം കത്തിച്ചു

മലപ്പുറത്തുകാര്‍ മോഡിയുടെ  കോലം  കത്തിച്ചു

താനൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്തത്തില്‍ നവംബര്‍ 8 കരിദിനമായി ആചരിച്ചു. ടൗണില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു.രാജ്യത്തെ ജനങ്ങളെ ദുരിതത്തി9െറ പടുകുഴിയിലേക്ക് തള്ളിവിട്ട സഘപരിവാ4 ശക്തികളുടെ കൈയില്‍ നിന്ന് രാജ്യതതെ രക്ഷിക്കുവാ9 കോണ്‍ഗ്രസ് പ്രതിജ്ഞാബധമാണന്ന് മത്സ്യ തോഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് എം.പി.അഷറഫ് പറഞ്ഞു. പ്രതിഷേധപ്രകടനത്തിന് മണ്ഡലം പ്രസിഡണ്ട് സി.പി.സാക്കീ4, പി.പി.മുസ്തഫ, കെ.ഫൈസല്‍, എം.പി.അഷറഫ്, ടി.വി.അഷറഫ്, എ.എം.റഫീക്ക്, കെ.പി.ഷറഫുദ്ദീ9, ഷാജി കാട്ടിലങ്ങാടി, ശശികുമാര്‍, കെ.സലാം എന്നിവര്‍ നേതൃത്വം നല്‍കി.

Sharing is caring!