നോട്ട് നിരോധനം എല്‍.ഡി.എഫ് പ്രതിഷേധ ദിനം ചൊവ്വാഴ്ച മഞ്ചേരിയില്‍

മലപ്പുറം : കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിന്റെ വാര്‍ഷിക ദിനമായ നവംബര്‍ 8 ന് രാജ്യവ്യാപകമായി ഇടതുപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ ദിനമായി ആചരിക്കുകയാണ്. മലപ്പുറം ജില്ലയില്‍ മഞ്ചേരി – മലപ്പുറം റോഡിലുള്ള എസ് ബി ഐ ബ്രാഞ്ചിന് മുന്നിലാണ് സമരം സംഘടിപ്പിക്കുന്നത്. രാവിലെ 10 മണിക്ക് നടക്കുന്ന സമരം എന്‍ സി പി നേതാവ് എ കെ ശശിന്ദ്രന് എം എല്‍ എ ഉദ്ഘാടനം ചെയ്യും
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]