എ.പി അനില്കുമാര് എം.എല്.എ.യെ കരിങ്കൊടി കാണിച്ച സി.പി.എം. നേതാക്കള്ക്ക് ജാമ്യം
എ.പി അനില്കുമാര് എം.എല്.എ.യെ കരിങ്കൊടി കാണിച്ച സംഭവത്തില് റിമാന്ഡിലായ സി.പി.എം. നേതാക്കള്ക്ക് ജാമ്യം. സി.പി.എം. ഏരിയ കമ്മിറ്റിയംഗം വി.അര്ജുന്, ലോക്കല് കമ്മിറ്റി അംഗങ്ങളായ സി.ജയപ്രകാശ്, കെ.പി.ബഷീര്, വണ്ടൂര് പഞ്ചായത്ത് അംഗം പി.സതീശന്, എസ്.എഫ്.ഐ. ഏരിയ സെക്രെട്ടറി ടി.ജുനൈദ്, ഡി.വൈ.എഫ്.ഐ. മേഖലാ സെക്രെട്ടറി ടി.പ്രവീണ് എന്നിവര്ക്കാണ് പെരിന്തല്മണ്ണ ഒന്നാം ക്ലാസ് ജുഡീഷ്യല് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഇവരെ റിമാന്ഡ് ചെയ്തിരുന്നത്.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]