മറ്റത്തൂര് സ്വദേശി 27കാരന് ജിദ്ദയില് നിര്യാതനായി

പാണക്കാട് മറ്റത്തൂര് തൊടുകുത്ത്പറമ്പ് പനങ്ങാട്ട് അസ്കര്(27) ജിദ്ദയില് നിര്യാതനായി. പിതാവ്: ചേക്കു. മാതാവ്: സഫിയ. സഹോദരങ്ങള്: റഹ്മത്തലി, സാദിഖലി, ഉബൈദ്, ഷാഹിദ, അസ്മാബി. ഖബറടക്കം ജിദ്ദയിലെ റുവൈസ് മഖബറയില് നടന്നു. മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ എട്ടിന് തൊടുകുത്ത്പറമ്പ് ജുമാമസ്ജിദില് നടന്നു.
RECENT NEWS

യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, സന്ദീപ് വാര്യരെ അറസ്റ്റ് ചെയ്തു
മലപ്പുറം: കേരളത്തിലെ ആരോഗ്യ വകുപ്പ് അനാരോഗ്യവകുപ്പ് ആയി മാറിയിട്ടുണ്ടെന്നും, വിദേശത്തു മയോ ക്ലിനിക്കിലേക്ക് മുഖ്യമന്ത്രി ചികിത്സ തേടിപ്പോകും മുമ്പ് ഇവിടത്തെ സാധാരണക്കാർക്ക് പാരസെറ്റമോൾ എങ്കിലും ഉണ്ടോയെന്ന് ഉറപ്പു വരുത്തണമായിരുന്നന്നും,കേരളത്തിലെ [...]