പടപ്പറമ്പ് സ്വദേശിയായ ഉംറ തീര്‍ത്ഥാടക മക്കയില്‍ നിര്യാതയായി

മലപ്പുറം: പടപ്പറമ്പ് സ്വദേശിയായ ഉംറ തീര്‍ത്ഥാടക മക്കയില്‍ നിര്യാതയായി, പടപ്പറമ്പ് പരേതനായ കരുവാട്ടില്‍ മുഹമ്മദ് മൊല്ലയുടെ ഭാര്യ കടന്നമണ്ണ പുല്ലോടന്‍ നഫീസ (65)യാണ് കഴിഞ്ഞ ദിവസം നിര്യാതയായത്. ഖമ്പറടക്കം മക്കയില്‍ നടന്നു. മക്കള്‍: സൈഫുദ്ധീന്‍, അബ്ദുല്‍ ഷുക്കൂര്‍, പരേതനായ ഡോ: അബ്ദുല്‍ റഷീദ്, മരുമക്കള്‍: ബുഷ്‌റ, ശുഹൈനത്ത്, ഡോ: സ്‌നോവൈറ്റ് (കാളിക്കാവ്)
RECENT NEWS

മലപ്പുറത്തെ സൈനികന് ലഡാക്കില്‍ മരിച്ചു
26വയസ്സുകാരനായ സൈനികന് ലഡാക്കില്‍ മരിച്ചു.മലപ്പുറം കുനിയില്‍ കൊടവങ്ങാട് സ്വദേശി പരേതനായ മുഹമ്മദ് കുഞ്ഞാന്റെ മകന് കെ.ടി. നുഫൈല്‍(26)ആണ് മരിച്ചത്.