ചെട്ടിപ്പടി കൊടപ്പാളിയില്‍ ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

പരപ്പനങ്ങാടി:ചെട്ടിപ്പടി കൊടപ്പാളിയില്‍ ഇന്നലെ വൈകീട്ടുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍ ആശുപത്രിയില്‍ മരിച്ചു.അരിയല്ലൂരിലെ വലിയാട്ടൂര്‍ കരുണാകരന്‍ നായരുടെ മകന്‍ അരുണ്‍(22)ആണ് മരിച്ചത്.മൃതദേഹം കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.മാതാവ്”സരോജിനി.സഹോദരി:അമൃത
RECENT NEWS

തിരൂരിലെ പ്ലസ്വണ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു
വിദ്യാര്‍ത്ഥിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരൂര്‍ ബി പി അങ്ങാടി പുല്ലൂണിപ്പറമ്പില്‍ മുഹമ്മദ് ഷെരീഫിന്റെ മകന്‍ ഉനൈസ് (17) ആണ് മരണപ്പെട്ടത്.