കോടിയേരിയുടെ ജനജാഗ്രതാ യാത്രയെ കളിയാക്കി നജീബ് കാന്തപുരം

കോടിയേരിയുടെ ജനജാഗ്രതാ  യാത്രയെ കളിയാക്കി നജീബ് കാന്തപുരം

 

കോടിയേരിയുടെ ജനജാഗ്രതാ യാത്രയെ കളിയാക്കി മുസ്ലിംയൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം. തന്റെ ഫേസ്ബുക്ക്‌പേജിലൂടെയാണ് നജീബ് കോടിയേരിയുടെ യാത്രയുടെ പടം സഹിതം അപഹാസ്യമാക്കുന്ന രീതിയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണ രൂപം താഴെ:

ചകാക്കളെ മുന്നോട്ട്…
ചെരിപ്പിടാതെ പട്ടിണി ജാഥ നയിച്ച സഖാവ് എ.കെ.ജി യുടെ കാലം പണ്ട്. ഇപ്പോള്‍ കൊടുവള്ളിയിലെ കള്ളക്കടത്ത് രാജാക്കന്മാരുടെ മിനി കൂപ്പറില്‍ പാവങ്ങളുടെ പടത്തലവന്റെ പളപളപ്പ്. അപ്പൊ എല്ലാം ശരിയാവുന്നുണ്ടല്ലോ അല്ലേ..

 

Sharing is caring!