മതരംഗത്ത് സമസ്തയും രാഷ്ട്രീയ രംഗത്ത് മുസ്ലിംലീഗും സമുദായത്തിന്റെ കരുത്തും കാതലും പാണക്കാട് ഹൈദരലി തങ്ങള്‍

മതരംഗത്ത് സമസ്തയും  രാഷ്ട്രീയ രംഗത്ത് മുസ്ലിംലീഗും  സമുദായത്തിന്റെ കരുത്തും കാതലും പാണക്കാട് ഹൈദരലി തങ്ങള്‍

മതരംഗത്ത് സമസ്തയും രാഷ്ട്രീയ രംഗത്ത് മുസ്ലിംലീഗും സമുദായത്തിന്റെ കരുത്തും കാതലുമാണെന്നു മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍.
പതിറ്റാണ്ടുകളുടെ പഴക്കമുള്ള ലീഗ് സമസ്ത ബന്ധത്തിന് ഒരു നേരിയ പോറല്‍ പോലും ഉണ്ടാകുന്ന രീതിയില്‍ പ്രസ്ഥാവനകളോ പ്രതികരണങ്ങളോ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ഭാഗത്ത് നിന്ന് ഉണ്ടാവരുതെന്നും ഇന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന വ്യാജ പ്രചരണ ചര്‍ച്ചകളില്‍ നിന്നും പ്രവര്‍ത്തകര്‍ വിട്ട് നില്‍ക്കണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു

Sharing is caring!